Times Kerala

കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ല്‍ ബൈ​ക്ക് ബ​സി​ന​ടി​യി​ല്‍​പെ​ട്ടു; യു​വാവിന് ദാരുണാന്ത്യം

 
കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ല്‍ ബൈ​ക്ക് ബ​സി​ന​ടി​യി​ല്‍​പെ​ട്ടു; യു​വാവിന് ദാരുണാന്ത്യം

കോ​ട്ട​യം : പേ​ട്ട​ക്ക​വ​ല​യി​ല്‍ ബൈ​ക്ക് ബ​സി​ന​ടി​യി​ല്‍​പെ​ട്ട് യു​വാ​വ് മ​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി പാ​റ​ക്ക​ട​വി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​നി​ത്തോ​ട്ടം ഒ​ത​ള​ശേ​രി​യി​ല്‍ ആ​ന്‍റ​ണി വ​ര്‍​ഗീ​സി​ന്‍റെ മ​ക​ന്‍ ഡേ​വി​സ് ആ​ന്‍റ​ണി (30) ആ​ണ് മ​രി​ച്ച​ത്ലോ ​റി​യെ മ​റി​ക​ട​ക്കാ​ൻ ശ്ര​മിക്കുന്നതിനിടെ ബൈ​ക്ക് ബ​സി​ന​ടി​യി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റിഞ്ഞു സ്ഥലത്തെത്തിയ പോ​ലീ​സാ​ണ് ബ​സി​ന​ടി​യി​ല്‍ നി​ന്ന് യു​വാ​വി​നെ പു​റ​ത്തെ​ടുത്ത് ആ​ശു​പ​ത്രി​യി​ല്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Topics

Share this story