Times Kerala

എറണാകുളത്ത് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളി;10 പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

 
എറണാകുളത്ത് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍  കൈയാങ്കളി;10 പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

എറണാകുളം:  പിറവത്ത് ബിജെപി നേതൃത്വത്തിലെ  ഗ്രൂപ്പ് പോര് കൈയാങ്കളിയില്‍ കലാശിച്ചു. തുടർന്ന്  പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയും ചെയ്തു  .

നിയോജകമണ്ഡലം പ്രസിഡന്റ് നെ   ഒരു വിഭാഗം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു.

നിയോജകമണ്ഡലം സെക്രട്ടറിയുടെ  നേതൃത്വത്തിലായിരുന്നു കൈയേറ്റം നടന്നത് . തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൂട്ടത്തല്ലില്‍ അവസാനിച്ചത് .തുടർന്ന്  10 പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

 

Related Topics

Share this story