Times Kerala

തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് ട്ര​ക്ക് പാ​ഞ്ഞ് ക​യ​റി 13 മ​ര​ണം

 
തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് ട്ര​ക്ക് പാ​ഞ്ഞ് ക​യ​റി 13 മ​ര​ണം

അ​ഹ​മ്മ​ദാ​ബാ​ദ്: ഇതര സംസ്‌ഥാന തൊ​ഴി​ലാ​ളി​ക​ളു​ടെ ദേ​ഹ​ത്തി​ലേ​ക്ക് ട്ര​ക്ക് പാ​ഞ്ഞ് ക​യ​റി 13 പേർ മരിച്ചു .

ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ന് സമീപമാണ് അപകടം ഉണ്ടായത്  . റോ​ഡ​രി​കി​ൽ കി​ട​ന്ന​റ​ങ്ങി​യ​വ​രു​ടെ ദേ​ഹ​ത്തേ​ക്കാ​ണ് ട്ര​ക്ക് പാ​ഞ്ഞ് കയറുകയായിരുന്നു . അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

 രാ​ജ​സ്ഥാ​നി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളാ​ണ് ട്ര​ക്ക് പാ​ഞ്ഞ് കയറി  മ​രി​ച്ച​ത്. മ​ഞ്ഞു വീ​ഴ്ച കാ​ര​ണം ഡ്രൈ​വ​ർ​ക്ക് കാ​ഴ്ച മ​റ​ഞ്ഞ​താ​ണ് അ​പ​ക​ട ​കാ​ര​ണ​മെ​ന്നാ​ണ് സൂചന .

Related Topics

Share this story