Times Kerala

ഡോ​ള​ർ കടത്ത് കേസ്;സം​സ്ഥാ​ന ജോ​യി​ന്‍റ് ചീ​ഫ് പ്രോ​ട്ടോ​ക്കോ​ൾ ഓഫീസറെ ചോദ്യം ചെയ്യാനൊരുങ്ങി ക​സ്റ്റം​സ് സംഘം

 
ഡോ​ള​ർ കടത്ത് കേസ്;സം​സ്ഥാ​ന ജോ​യി​ന്‍റ് ചീ​ഫ് പ്രോ​ട്ടോ​ക്കോ​ൾ ഓഫീസറെ ചോദ്യം ചെയ്യാനൊരുങ്ങി ക​സ്റ്റം​സ് സംഘം

തിരുവനന്തപുരം:  ഡോ​ള​ർ കടത്ത്  കേ​സി​ൽ സം​സ്ഥാ​ന ജോ​യി​ന്‍റ് ചീ​ഫ് പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സ​ർ ഷൈ​ൻ. എ. ​ഹ​ഖി​നെ ചോദ്യം ചെയ്യാനൊരുങ്ങി ക​സ്റ്റം​സ് സംഘം .

ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ഇ​ന്ന് രാ​വി​ലെ 10ന് ​ഹാ​ജ​രാ​കാ​ൻ ക​സ്റ്റം​സ് സംഘം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ലൈ​ഫ് മി​ഷ​ൻ ക​മ്മീ​ഷ​നാ​യി ല​ഭിച്ച്  പണം  ഡോ​ള​ർ ആ​ക്കി മാ​റ്റി വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി​യ കേ​സി​ൽ ഇദ്ദേഹത്തിനെതിരെ  ക​സ്റ്റം​സ് സംഘം  അ​ന്വേ​ഷ​ണം തു​ട​രു​ന്നു​ണ്ട്.

Related Topics

Share this story