Times Kerala

പതിനാറുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി

 
പതിനാറുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി

ന്യൂഡൽഹി :രാജസ്ഥാനിലെ ബർമറിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. പാടത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് .

പെൺകുട്ടിയുടെ തൊണ്ടയിൽ ആഴത്തിൽ മുറിവ് ഉണ്ടായിരുന്നതായി കണ്ടെത്തി. സംഭവത്തിൽ ഒരാൾ പൊലീസിന്റെ പിടിയിലായി. രണ്ട് പേർക്കായി തെരച്ചിൽ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു .

Related Topics

Share this story