Times Kerala

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 16കാരിയെ തേടി യുവാവ് പാതിരാത്രിയില്‍ വീട്ടിലെത്തി ; പെൺകുട്ടിയുടെ ബന്ധുക്കള്‍ പിടികൂടിയതോടെ കാമുകന്‍റെ പീഡനശ്രമം പാളി

 
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 16കാരിയെ തേടി യുവാവ് പാതിരാത്രിയില്‍ വീട്ടിലെത്തി ; പെൺകുട്ടിയുടെ  ബന്ധുക്കള്‍ പിടികൂടിയതോടെ  കാമുകന്‍റെ പീഡനശ്രമം പാളി

ച​ങ്ങ​നാ​ശേ​രി: ഫേ​സ്​ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മിച്ച യു​വാ​വ് അ​റ​സ്റ്റില്‍. കു​ട്ട​നാ​ട് ചേ​ന്ന​ങ്ക​രി ര​ണ്ടു​പ​റ വീ​ട്ടി​ല്‍ സ​ച്ചു മോ​ന്‍(25)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ 16കാ​രി​ പെ​ണ്‍​കു​ട്ടി​യു​മാ​യി സ​ച്ചു​മോ​ന്‍ ഫേസ്ബു​ക്ക് വഴിയാണ് പരിചയപ്പെടുന്നത്. തുടർന്ന് നാ​ളു​ക​ളാ​യി ഇവർ ബ​ന്ധം പു​ല​ര്‍​ത്തു​ക​യു​മാ​യി​രു​ന്നു. എന്നാൽ പെ​ണ്‍​കു​ട്ടി ക​ഴി​ഞ്ഞ ദി​വ​സം വാ​ക​ത്താ​ന​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ല്‍ എ​ത്തിയിരുന്നു . ഈ ​സ​മ​യം പ്ര​തി രാ​ത്രി​യി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു വീ​ട്ടി​ലെ​ത്തി. തു​ട​ര്‍​ന്നു പെ​ണ്‍​കു​ട്ടി​യെ വി​ളി​ച്ചു പു​റ​ത്തി​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ള്‍ സം​ഭ​വ​മ​റി​ഞ്ഞ​തോ​ടെ പ്ര​തി​യെ പി​ടി​കൂ​ടി വാ​ക​ത്താ​നം പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. വാ​ക​ത്താ​നം സി​ഐ കെ.​പി. തോം​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റു ചെ​യ് ത പ്ര​തി​യെ പോ​ക്സോ കേ​സ് ചു​മ​ത്തി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related Topics

Share this story