Times Kerala

മലപ്പുറത്ത് പോക്സോ കേസ് ഇരയായ 17 കാരി മൂന്നാമതും പീഡനത്തിനിരയായി

 
മലപ്പുറത്ത് പോക്സോ കേസ് ഇരയായ 17 കാരി മൂന്നാമതും പീഡനത്തിനിരയായി

മലപ്പുറം: പോക്സോ കേസ് ഇരയായ 17 കാരിക്ക് വീണ്ടും പീഡനം. മലപ്പുറം പാണ്ടിക്കാട് ആണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൂന്നാമതും പീഡനത്തിനിരയായി. 2016ല്‍ പതിമൂന്നാം വയസ്സിലാണ് പെണ്‍കുട്ടി ആദ്യം പീഡനത്തിനിരയായത്. തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചെങ്കിലും രണ്ടുതവണകൂടി പീഡനത്തിനിരയാവുകയായിരുന്നു. ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് വീട്ടിലേയ്ക്കുവിട്ടശേഷമായിരുന്നു പീഡനമുണ്ടായത്.

Related Topics

Share this story