Times Kerala

ജനങ്ങൾക്ക് ഇരുട്ടടി; രാജ്യത്ത് ഇന്ധനവില വീണ്ടും കൂടി

 
ജനങ്ങൾക്ക് ഇരുട്ടടി; രാജ്യത്ത് ഇന്ധനവില വീണ്ടും കൂടി

ഡൽഹി : രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വർധിച്ചു . പെട്രോള്‍ ലിറ്ററിന് 25പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കൊല്ലം 13 തവണയാണ് ഇന്ധന വില വര്‍ധിച്ചത് എങ്കില്‍ ഈ വര്‍ഷം ആദ്യ മാസം തന്നെ നാല് തവണയാണ് ഇന്ധന വിലകൂടിയത്.കൊച്ചിയില്‍ പെട്രോളിന് 55.11 രൂപയും, സീഡലിന് 79.24 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതാണ് ഇന്ധന വില വര്‍ധിക്കാന്‍ കാരണമായതെന്നാണ് എണ്ണക്കമ്ബനികളുടെ വിശദീകരണം.

Related Topics

Share this story