Times Kerala

ശ്രീലങ്കൻ ദിനങ്ങളെ ഓർമിച്ച് നടി ഭാവന; വൈറലായി ചിത്രങ്ങൾ

 
ശ്രീലങ്കൻ ദിനങ്ങളെ ഓർമിച്ച് നടി ഭാവന; വൈറലായി ചിത്രങ്ങൾ

മലയാളികളുടെ പ്രീയ താരമാണ് നടി ഭാവന. വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബെംഗളൂരുവിൽ സ്ഥിര താമസമാക്കിയ താരം വിവാഹശേഷവും ചില അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.സാമൂഹ്യമാധ്യമങ്ങളിലും താരം സജീവമായിരുന്നു.അഭിനയത്തിൽ സജീവമല്ലെങ്കിലും താരം തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ലോക്ക്ഡൗൺകാല ചിത്രങ്ങളും നടി ഷെയർ ചെയ്തിരുന്നു. ശ്രീലങ്കയിൽ നേരത്തെ പോയപ്പോഴുളള ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്ക് വെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ ഭാവനയെ ശ്രീലങ്കൻ ദിനങ്ങൾ ഓർമിപ്പിക്കുന്നുവെന്നും ശ്രീലങ്കയെ ഇഷ്ടപ്പെടുന്നുവെന്നുമാണ് നടിയുടെ ഹാഷ്ടാഗുകളിനിന്നു അറിയാൻ കഴിയുന്നത്.

 

View this post on Instagram

 

A post shared by Mrs June6 🧚🏻‍♀️ (@bhavzmenon)

 

View this post on Instagram

 

A post shared by Mrs June6 🧚🏻‍♀️ (@bhavzmenon)

 

View this post on Instagram

 

A post shared by Mrs June6 🧚🏻‍♀️ (@bhavzmenon)

Related Topics

Share this story