Times Kerala

ജയസൂര്യ ചിത്രം ‘വെള്ളം’ ജനുവരി 22-ന് തിയേറ്ററുകളിലേക്ക്.!

 
ജയസൂര്യ ചിത്രം ‘വെള്ളം’ ജനുവരി 22-ന് തിയേറ്ററുകളിലേക്ക്.!

പ്രജേഷ് സെന്‍- ജയസൂര്യ കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് ‘വെള്ളം’.മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രമായാണ് ജയസൂര്യ വേഷമിടുന്നത്. പൂര്‍ണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച വെള്ളം ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സെന്‍ട്രല്‍ പിക്‌ചേഴ്‌സ് വിതരണത്തിന് എത്തിക്കും. ജയസൂര്യയുടെ നായികമാരായി സംയുക്തമേനോന്‍, സ്‌നേഹ പാലിയേരി എന്നിവര്‍ എത്തുന്നു. ചിത്രം ജനുവരി 22-ന് തിയേറ്ററിൽ എത്തും.

Related Topics

Share this story