Nature

യു​പി​യി​ല്‍ പ്രായപൂർത്തിയാകാത്ത പെ​ണ്‍​കു​ട്ടി പീഡനത്തിന് ഇരയായി; 23 കാരൻ അറസ്റ്റിൽ 

ബ​ന്‍​ഡ : ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ന്‍​ഡ ജി​ല്ല​യി​ല്‍ അ​ഞ്ചു​വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി പീഡനത്തിന് ഇരയായി . കാ​ണ്‍​പു​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ് .

കേ​സി​ല്‍ 23 കാ​ര​നെ പോ​ലീ​സ് അറസ്റ്റ് ചെയ്തു . കു​ട്ടി​ക്കു പ​ത്തു​രൂ​പ കൊ​ടു​ത്തു മി​ഠാ​യി വാ​ങ്ങി​ത്ത​രാ​മെ​ന്നു പ്ര​ലോ​ഭി​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്നു ഗി​ര്‍​വ പോ​ലീ​സ് പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം .​ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് യു​വാ​വി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കെ​തി​രേ​യും പോലീസ് കേ​സെ​ടു​ത്തു.

You might also like