Times Kerala

എടയാർ വ്യവസായ മേഖലയിൽ വൻ തീപിടുത്തം

 
എടയാർ വ്യവസായ മേഖലയിൽ വൻ തീപിടുത്തം

കൊച്ചി :മുപ്പത്തടം എടയാർ വ്യവസായ മേഖലയിൽ വൻ തീപിടുത്തം. ഒറിയോൺ കെമിക്കൽ കമ്പനിയിലാണ് തീപിടുത്തമുണ്ടായത്.

ഫയർഫോഴ്‌സ് സ്ഥലതെത്തി തീ നിയന്ത്രണവിധേയമാക്കാൻ പരിശ്രമിക്കുകയാണ്. 10 യൂണിറ്റ് ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി.

Related Topics

Share this story