Times Kerala

രാ​ജ്യ​ത്ത് കോവിഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ൻ ആദ്യം സ്വീ​ക​രി​ച്ച​ത് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി

 
രാ​ജ്യ​ത്ത് കോവിഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ൻ ആദ്യം സ്വീ​ക​രി​ച്ച​ത് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി

ന്യൂ​ഡ​ൽ​ഹി:  രാ​ജ്യ​ത്ത് എ​യിം​സി​ലെ ശു​ചീ​ക​ര​ണ​തൊ​ഴി​ലാ​ളി​ മ​നീ​ഷ് കുമാറാണ്    ആ​ദ്യ​മാ​യി കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ച​ത്.

കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ വ​ർ​ധ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ ന​ട​ന്ന​ത്. എ​യിം​സ് ഡ​യ​റ​ക്ട​ർ ര​ൺ​ദീ​പ് ഗു​ലേ​റി​യ​യും കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ചു.

തുടർന്ന്  മു​ൻ​ക​രു​ത​ലു​ക​ൾ കൈ​വി​ട​രു​തെന്ന് പ്രധാനമന്ത്രി വ്യക്‌തമാക്കി .

Related Topics

Share this story