Times Kerala

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ക്രമക്കേട് നടത്തുന്നുവെന്ന   ബിജുപ്രഭാകറിന്റെ ആരോപണം തള്ളി എളമരം കരീം എംപി 

 
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ക്രമക്കേട് നടത്തുന്നുവെന്ന   ബിജുപ്രഭാകറിന്റെ ആരോപണം തള്ളി എളമരം കരീം എംപി 

തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ വലിയ ക്രമക്കേട് നടത്തുന്നുവെന്ന   ബിജുപ്രഭാകറിന്റെ ആരോപണം തള്ളി  സിപിഐടിയു നേതാവ് എളമരം കരീം എംപി.

അഴിമതി നടന്നിട്ടുണ്ടെങ്കില്‍ മാനേജ്‌മെന്റിന് നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു .

കെഎസ്‌ആര്‍ടിസിയിലെ സാമ്ബത്തിക പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദികള്‍ തൊഴിലാളികല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story