Times Kerala

വീട്ടില്‍ കഞ്ചാവ് കൃഷി; കുവൈറ്റില്‍ രണ്ടു പേര്‍ അറസ്റ്റില്‍

 
വീട്ടില്‍ കഞ്ചാവ് കൃഷി; കുവൈറ്റില്‍ രണ്ടു പേര്‍ അറസ്റ്റില്‍

കുവൈറ്റ് സിറ്റി: വീട്ടില്‍ കഞ്ചാവ് കൃഷി നടത്തിയ രണ്ടു അറസ്റ്റിൽ. കുവൈറ്റില്‍ സൂറ പ്രദേശത്തെ സ്വദേശി വീട്ടിലാണ് സംഭവം നടന്നത്. ഏഴ് കഞ്ചാവ് ചെടികള്‍, 50 ഗ്രാം ഹാഷിഷ്, ക്യാപ്റ്റനോള്‍ ഗുളിക എന്നിവയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം പിടിച്ചെടുത്തു.

Related Topics

Share this story