Times Kerala

വാട്‌സാപ്പിന്റെ പ്രൈവസി പോളിസി;ഫെബ്രുവരി എട്ടിന് നടപ്പാകില്ലെന്ന് വെളിപ്പെടുത്തി  അധികൃതര്‍

 
വാട്‌സാപ്പിന്റെ പ്രൈവസി പോളിസി;ഫെബ്രുവരി എട്ടിന് നടപ്പാകില്ലെന്ന് വെളിപ്പെടുത്തി  അധികൃതര്‍

ദില്ലി : പുതുക്കിയ വാട്‌സാപ്പിന്റെ പ്രൈവസി പോളിസി ഫെബ്രുവരി എട്ടിന് നടപ്പാകില്ലെന്ന് വെളിപ്പെടുത്തി  അധികൃതര്‍ .

ഇത് മെയ് 15-ലേക്ക് നീട്ടിവച്ചുവെന്നും അധികൃതർ അറിയിച്ചു .പ്രൈവസി പോളിസിയ്‌ക്കെതിരെ ആഗോള തലത്തില്‍ പ്രതിഷേധം ഉയർന്നിരുന്നു .

പുതിയ പ്രൈവസി പോളിസി അപ്‌ഡേറ്റ് അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി എട്ട് മുതല്‍ വാട്‌സാപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്നായിരുന്നു അറിയിപ്പ് .

Related Topics

Share this story