Times Kerala

കേരളത്തിൽ  വിലക്കയറ്റമില്ലാത്ത നാളുകള്‍ സൃഷ്ടിക്കാനായി ;മന്ത്രി പി തിലോത്തമന്‍

 
കേരളത്തിൽ  വിലക്കയറ്റമില്ലാത്ത നാളുകള്‍ സൃഷ്ടിക്കാനായി ;മന്ത്രി പി തിലോത്തമന്‍

കൊല്ലം:  കേരളത്തിൽ  വിലക്കയറ്റമില്ലാത്ത നാളുകള്‍ സൃഷ്ടിക്കാനായെന്ന് വെളിപ്പെടുത്തി  ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍.

കമ്ബോളത്തില്‍ വ്യതിയാനം ഉണ്ടായാലും വിലയില്‍ മാറ്റമുണ്ടാവരുതെന്ന സര്‍ക്കാര്‍ നടപടി  നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു .

കമ്ബോളത്തിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച്‌ സപ്ലൈകോയും മാറേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി .  നിലവില്‍ ഏഴ് പഞ്ചായത്തില്‍ മാത്രമാണ് സപ്ലൈകോ വില്‍പന ശാലകള്‍ ഇല്ലാത്തതെന്നും അദ്ദേഹം അറിയിച്ചു .

Related Topics

Share this story