Times Kerala

ബി​ജു പ്ര​ഭാ​ക​ർ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ന​ട​ത്തി​യ പ​രാ​മ​ർ​ശം ; പ്ര​തി​ഷേധിച്ച് ഐ​എ​ൻ​ടി​യു​സി പ്ര​വ​ർ​ത്ത​കർ

 
ബി​ജു പ്ര​ഭാ​ക​ർ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ന​ട​ത്തി​യ പ​രാ​മ​ർ​ശം ; പ്ര​തി​ഷേധിച്ച് ഐ​എ​ൻ​ടി​യു​സി പ്ര​വ​ർ​ത്ത​കർ

തി​രു​വ​ന​ന്ത​പു​രം:  ബി​ജു പ്ര​ഭാ​ക​ർ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ വൻ  പ്ര​തി​ഷേ​ധം.

ഐ​എ​ൻ​ടി​യു​സി പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് നടത്തിയത് .മാ​ര്‍​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ ഇദ്ദേഹത്തിന്റെ  ഓ​ഫീ​സിന്  മു​ന്നി​ല്‍ പ്ര​തി​ഷേ​ധം നടത്തി .

ബി​ജു പ്ര​ഭാ​ക​ർ തൊ​ഴി​ലാ​ളി​ക​ളെ അ​പ​മാ​നി​ച്ചു​വെ​ന്ന് പ്ര​തി​ഷേ​ധകർ വ്യക്‌തമാക്കി .

Related Topics

Share this story