Times Kerala

ചാലക്കുടി പോലീസ് സ്​റ്റേഷനില്‍നിന്ന് ഓടിപ്പോയ പ്രതിയെ പിന്തുടര്‍ന്ന് പിടികൂടി

 
ചാലക്കുടി പോലീസ് സ്​റ്റേഷനില്‍നിന്ന് ഓടിപ്പോയ പ്രതിയെ പിന്തുടര്‍ന്ന് പിടികൂടി

ചാ​ല​ക്കു​ടി: ​പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍​നി​ന്ന് ഓ​ടി​പ്പോ​യ പ്ര​തി​യെ ​പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടി. വെ​ട്ടു​ക​ട​വ് പ​തി​നാ​റാം കോ​ള​നി ക​ല്ലു​പ​റ​മ്ബി​ല്‍ ഷ​മീ​റി​നെ (38) ആ​ണ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ ചാ​ല​ക്കു​ടി സി.​ഐ സ​ന്ദീ​പി​െന്‍റ നേ​തൃ​ത്വ​ത്തി​ലുള്ള സംഘം പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നുസ്ത്രീ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ചോ​ദ്യം ചെ​യ്യാ​ന്‍ സ്​​റ്റേ​ഷ​നി​ലേ​ക്ക് ഇ​യാ​ളെ വി​ളി​പ്പി​ച്ചി​രു​ന്നു.തുടർന്ന് അ​റ​സ്​​റ്റി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ ഇ​യാ​ള്‍ ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു.

Related Topics

Share this story