Times Kerala

നടിയെ ആക്രമിച്ച് കേസ്;ദിലീപിനെതിരായ കുറ്റാരോപണങ്ങളില്‍ ഭാഗിക മാറ്റങ്ങള്‍ വരുത്താന്‍  അനുവദിച്ച്  കോടതി

 
നടിയെ ആക്രമിച്ച് കേസ്;ദിലീപിനെതിരായ കുറ്റാരോപണങ്ങളില്‍ ഭാഗിക മാറ്റങ്ങള്‍ വരുത്താന്‍  അനുവദിച്ച്  കോടതി

കൊച്ചി: നടിയെ ആക്രമിച്ച്  കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റാരോപണങ്ങളില്‍ ഭാഗിക മാറ്റങ്ങള്‍ വരുത്താന്‍  അനുവദിച്ച്  കോടതി.

നടനെതിരായ   കുറ്റങ്ങളില്‍ മാറ്റങ്ങൾ  വരുത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി  അനുവദിക്കുകയായിരുന്നു.

ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ട്  പോയി ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇവർക്കെതിരെ  ഗൂഢാലോചന നടത്തിയെന്നതുള്‍പ്പടെയുള്ള  ആരോപണങ്ങളാണ് ഇദ്ദേഹത്തിനെതിരെയുള്ളത്

Related Topics

Share this story