Times Kerala

‘ലോകത്തെ ഏറ്റവും മികച്ച നടന്‍ സന്തോഷ് പണ്ഡിറ്റ്’; അത്ഭുതവുമായി താരം ഫേസ്ബുക്കിൽ

 
‘ലോകത്തെ ഏറ്റവും മികച്ച നടന്‍ സന്തോഷ് പണ്ഡിറ്റ്’; അത്ഭുതവുമായി താരം ഫേസ്ബുക്കിൽ

ലോകത്തിലെ ഏറ്റവും മികച്ച നടൻ സന്തോഷ് പണ്ഡിറ്റ്.തന്റെ പേര് സേര്‍ച്ച്‌ ചെയ്താല്‍ ലോകത്തെ ഏറ്റവും മികച്ച നടനെന്ന് വരുമെന്ന് കാട്ടി സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ,

മക്കളേ…
ദേ ..ഒരു അത്ഭുതം ..
‘Best actor in the Universe’ എന്ന് നിങ്ങള്‍ google സെര്‍ച്ച്‌ ചെയ്തു നോക്ക് . എന്റെ പേര് വരുന്നു .. പലരും ഈ വിഷയം ശ്രദ്ധയില്‍ പെടുത്തി screen shots അയച്ചു തന്നു ട്ടോ .. അപ്പോഴാണ് ഞാന്‍ വിശ്വസിച്ചത് .
എല്ലാവര്ക്കും നന്ദി .
വയറു വേദനിക്കും വരെ തമാശകള്‍ ആസ്വദിച്ച്‌ പൊട്ടിച്ചിരിക്കുക.
ഡാന്‍സ് ചെയ്യാന്‍ അറിയില്ലെങ്കിലും ചെയ്യുക.
ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്ബോള്‍ എയര്‍ പിടിക്കാതെ കൂളാവുക. കൂടെ ചിന്മുദ്രയും പിടിക്കുക .

കുട്ടികളെ പോലെ എല്ലാം ആസ്വദിക്കുക അറിവ് നേടുക…
ഓര്‍ക്കുക മരണം ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമല്ല.
ജീവിച്ചിരിക്കുമ്ബോള്‍ തന്നെ മരിച്ച പോലെ, ജീവിക്കുന്നതാണു നഷ്ടം.
സംസാരത്തിനിടക്ക് അറിയാതെ വരുന്ന ചില പരാമര്‍ശങ്ങള്‍ മതി ദീര്‍ഘകാലം തെറ്റി നടക്കാന്‍…..
‘ഒരു പൊരി മതി എല്ലാം ഒടുങ്ങാന്‍ ,
ഒരു ചിരി മതി എല്ലാം ഒതുങ്ങാന്‍’)
Pl comment by Santhosh Pandit (പണ്ഡിറ്റില് വിശ്വസിക്കൂ..ചിലപ്പോള് നിങ്ങളൂം, സമയം നല്ലതെന്കില് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും

Related Topics

Share this story