Times Kerala

പാ​ല​ക്കാ​ട് ജില്ലയിൽ  ര​ണ്ടു വി​നോ​ദ സ​ഞ്ചാ​രി​ക​ൾ മു​ങ്ങി മ​രി​ച്ചു

 
പാ​ല​ക്കാ​ട് ജില്ലയിൽ  ര​ണ്ടു വി​നോ​ദ സ​ഞ്ചാ​രി​ക​ൾ മു​ങ്ങി മ​രി​ച്ചു

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജില്ലയിൽ  ര​ണ്ടു വി​നോ​ദ സ​ഞ്ചാ​രി​ക​ൾ മു​ങ്ങി മ​രി​ച്ചു. നെ​ല്ലി​യാ​മ്പ​തി കാ​ര​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ലാ​ണ് സം​ഭ​വം.

മ​രി​ച്ച​വ​ർ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​കളാണെന്ന്  അധികൃതർ  അറിയിച്ചു . വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രും മു​ങ്ങി മ​രിക്കുകയായിരുന്നു .

Related Topics

Share this story