Times Kerala

പ്ര​തി​രോ​ധ വാ​ക്സി​ൻ സ്വീ​ക​രി​ച്ചാ​ലും ജ​ന​ങ്ങ​ൾ കോ​വി​ഡ് നിയത്രണങ്ങൾ  പാ​ലി​ക്കണം ; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

 
പ്ര​തി​രോ​ധ വാ​ക്സി​ൻ സ്വീ​ക​രി​ച്ചാ​ലും ജ​ന​ങ്ങ​ൾ കോ​വി​ഡ് നിയത്രണങ്ങൾ  പാ​ലി​ക്കണം ; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ സ്വീ​ക​രി​ച്ചാ​ലും ജ​ന​ങ്ങ​ൾ കോ​വി​ഡ് നിയത്രണങ്ങൾ  പാ​ലി​ക്കണമെന്ന് വെളിപ്പെടുത്തി  പ്ര​ധാ​ന​മ​ന്ത്രി . ര​ണ്ട് ഡോ​സ് വാ​ക്സി​ൻ നി​ർ​ബ​ന്ധ​മാ​ണെന്നും അദ്ദേഹം വ്യക്‌തമാക്കി .

മാ​സ്ക് വ​യ്ക്കാ​തെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കണമെന്നും അദ്ദേഹം അറിയിച്ചു .

ര​ണ്ടാ​മ​ത്തെ ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചാൽ മാത്രമേ പ്ര​തി​രോ​ധ​ശേ​ഷി കൃ​ത്യ​മാ​യി കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും അദ്ദേഹം  വെളിപ്പെടുത്തി .

Related Topics

Share this story