Times Kerala

പാലാരിവട്ടം സിഗ്‌നലിന് സമീപം ഓടുന്ന വാഹനത്തിന് തീപിടിച്ചു;ആളപായമില്ല

 
പാലാരിവട്ടം സിഗ്‌നലിന് സമീപം ഓടുന്ന വാഹനത്തിന് തീപിടിച്ചു;ആളപായമില്ല

എറണാകുളം:   പാലാരിവട്ടത്ത് ഓടുന്ന വാഹനത്തിന് തീപിടിച്ചു. പാലാരിവട്ടം സിഗ്‌നലിന് സമീപമാണ് അപകടമുണ്ടായത് .

ഫയര്‍ഫോഴ്‌സ് എത്തി വാഹനത്തിലെ  തീയണയ്ക്കാന്‍ ശ്രമിച്ചു . യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍  ദുരന്തം ഒഴിവായി.

Related Topics

Share this story