നോർവെയിൽ കോവിഡ് വാക്സിൻ സ്വീകരിച്ച 23 വയോധികർ മരിച്ചു
Jan 16, 2021, 13:06 IST
ഒസ്ലോ: നോർവെയിൽ കോവിഡ് വാക്സിൻ സ്വീകരിച്ച് 23 വയോധികർ മരിച്ചു. വാക്സിന് സ്വീകരിച്ചതിന് തുടർന്ന് നിരവധി പേര്‍ക്ക് അസ്വസ്ഥകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മരണം ഉണ്ടായത് .
വാക്സിനാണ് മരണകാരണമെന്ന ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 80 വയസിന് മുകളിലുള്ളവരില്‍ ഗുരുതരമായ പ്രശ്നങ്ങളാണ് വാക്സിനേഷന് ശേഷം ഉണ്ടായത് .
വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍ അധികമായിരുക്കുമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത് .