Times Kerala

കക്ഷത്തെ കറുപ്പ് നിറം മാറ്റാം, വരും 5 മിനിറ്റിൽ.!

 
കക്ഷത്തെ കറുപ്പ് നിറം മാറ്റാം, വരും 5 മിനിറ്റിൽ.!

സ്ലീവ്‌ലെസ് വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ പെണ്‍കുട്ടികളെ അലട്ടുന്ന ഒരു പ്രശ്നമാണ് ഇരുണ്ട കക്ഷങ്ങൾ. രോമങ്ങള്‍ നീക്കം ചെയ്താലും തൊലിയേക്കള്‍ ഇരുണ്ട നിറമായതിനാല്‍ പലപ്പോഴും കക്ഷം കാണിക്കുന്നതിന് മടിയാണ് പെണ്‍കുട്ടികള്‍ക്ക്. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ കക്ഷത്തിലെ കറുപ്പു നിറം മായിക്കാനുള്ള പ്രകൃതിയുടെ വിദ്യയിതാ.

Related Topics

Share this story