Times Kerala

പീ​രു​മേ​ട് എം​എ​ൽ​എ ഇ.​എ​സ്. ബി​ജി​മോ​ൾ​ക്ക് കോ​വി​ഡ്

 
പീ​രു​മേ​ട് എം​എ​ൽ​എ ഇ.​എ​സ്. ബി​ജി​മോ​ൾ​ക്ക് കോ​വി​ഡ്

ഇ​ടു​ക്കി: പീ​രു​മേ​ട് എം​എ​ൽ​എ ഇ.​എ​സ്. ബി​ജി​മോ​ൾ​ക്ക് കോ​വി​ഡ് . പ​നി​യും ജ​ല​ദോ​ഷ​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇവർക്ക് കോവിഡ്  സ്ഥി​രീ​ക​രി​ച്ച​ത്.

 താ​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്ന് അവർ അറിയിച്ചു .

Related Topics

Share this story