Times Kerala

അവസാന സെൽഫി എടുത്ത് ശ്രീലാൽ പോയത് മരണത്തിലേക്ക്; അച്ചന്കോവിലാറ്റിൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ചു.

 
അവസാന സെൽഫി എടുത്ത് ശ്രീലാൽ  പോയത് മരണത്തിലേക്ക്; അച്ചന്കോവിലാറ്റിൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ചു.

കോ​ന്നി: അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ലെ കീ​ക്ക​മ്ബാ​ട്ട് ക​ട​വി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ചു. കോ​ന്നി എം.​എം.​എ​ന്‍.​എ​സ്.​എ​സ് കോ​ള​ജി​ലെ ര​ണ്ടാം​വ​ര്‍​ഷ ക​മ്ബ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ദ്യാ​ര്‍​ഥി എം. ​ശ്രീ​ലാ​ലാ​ണ്​ (20) മ​രി​ച്ച​ത്.വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം നടന്നത് . കോ​ള​ജി​ല്‍ ക​മ്ബ്യൂ​ട്ട​ര്‍ ലാ​ബ് പ്രാ​ക്ടി​ക്ക​ലി​ന് എ​ത്തി​യ ശ്രീ​ലാ​ല്‍ ഉ​ച്ച​യോ​ടെ കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പ​മാ​ണ്​ കു​ളി​ക്കാ​നെ​ത്തി​യ​ത്.

മൊ​ബൈ​ല്‍ കാ​മ​റ​യി​ല്‍ ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ശേ​ഷം കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങു​മ്ബോ​ഴാ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന്​ ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു. കാ​ല്‍​വ​ഴു​തി ന​ദി​യി​ല്‍ വീ​ണ ശ്രീ​ലാ​ല്‍ മു​ങ്ങി​ത്താ​ഴു​ന്ന​ത് ക​ണ്ട് സു​ഹൃ​ത്തു​ക്ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ഇ​റ​ങ്ങി​യെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. തു​ട​ര്‍​ന്ന് കോ​ന്നി പൊ​ലീ​സും അ​ഗ്​​നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ വൈ​കീ​ട്ട് നാ​ലോ​ടെ കീ​ക്കാ​മ്ബാ​ട്ട് ക​ട​വി​ന് 25 മീ. ​താ​ഴെ​നി​ന്നാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ര്‍​ട്ട ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും.

Related Topics

Share this story