Times Kerala

കാ​ട്ടാ​ന​യു​ടെ ആക്രമണത്തിൽ ചെ​മ്പ്ര എ​സ്റ്റേ​റ്റി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി മ​രി​ച്ചു

 
കാ​ട്ടാ​ന​യു​ടെ ആക്രമണത്തിൽ ചെ​മ്പ്ര എ​സ്റ്റേ​റ്റി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി മ​രി​ച്ചു

ക​ല്‍​പ്പ​റ്റ: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തോ​ട്ടം തൊ​ഴി​ലാ​ളി മ​രി​ച്ചു.  പാ​ര്‍​വ​തി (50) യാണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 30ന് ​വൈ​കു​ന്നേ​ര​മാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്കേ​റ്റ​ത്.

ഇവർ  ചെ​മ്പ്ര എ​സ്റ്റേ​റ്റി​ലെ സ്ഥി​രം തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു  . ജോ​ലി ക​ഴി​ഞ്ഞ്  മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇവരെ   ആ​ന​ ആക്രമിച്ചത് .

Related Topics

Share this story