Times Kerala

മകളെ ഉപയോഗിച്ച് പോക്സോ കേസിൽ കുടുക്കിയെന്ന് വെളിപ്പെടുത്തി  കൊല്ലം സ്വദേശി

 
മകളെ ഉപയോഗിച്ച് പോക്സോ കേസിൽ കുടുക്കിയെന്ന് വെളിപ്പെടുത്തി  കൊല്ലം സ്വദേശി

തിരുവനന്തപുരം: മകളെ ഉപയോഗിച്ച് പോക്സോ കേസിൽ കുടുക്കിയെന്ന് വെളിപ്പെടുത്തി  കൊല്ലം സ്വദേശി .ഐ.ജി ഹർഷിത അത്തല്ലൂരിക്കാണ്  കൊല്ലം സ്വദേശി പരാതി നൽകിയത് .

അഭിഭാഷകൻ ഇടപെട്ട് ഗൂഢാലോചന നടത്തിയെന്നും, പുനരന്വേഷണം വേണമെന്നും  പരാതിയിൽ വ്യക്തമാക്കുന്നു .

 മകൾക്കെതിരെ അശ്ലീല വാക്കുകൾ ഉപയോഗിച്ച് സംസാരിച്ചുവെന്നും ലൈംഗികമായി അധിക്ഷേപിച്ചുവെന്നുമാണ് കേസെടുത്തിരിക്കുന്നത് .

Related Topics

Share this story