Times Kerala

ജോ ​ബൈ​ഡ​ന്‍ സ്ഥാ​ന​മേ​റ്റെ​ടു​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഡോ​ണ​ള്‍​ഡ് ട്രം​പ് പ​ങ്കെ​ടു​ക്കില്ലെന്ന് വിവരം

 
ജോ ​ബൈ​ഡ​ന്‍ സ്ഥാ​ന​മേ​റ്റെ​ടു​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഡോ​ണ​ള്‍​ഡ് ട്രം​പ് പ​ങ്കെ​ടു​ക്കില്ലെന്ന് വിവരം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ണ്ട് ജോ ​ബൈ​ഡ​ന്‍ സ്ഥാ​ന​മേ​റ്റെ​ടു​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഡോ​ണ​ള്‍​ഡ് ട്രം​പ് പ​ങ്കെ​ടു​ക്കില്ലെന്ന് അറിയിച്ചു .

ച​ട​ങ്ങു​ക​ള്‍​ക്ക് തൊ​ട്ടു​മു​ന്‍​പ് അദ്ദേഹം  ഫ്ലോ​റി​ഡ​യി​ലെ ത​ന്‍റെ പാം ​ബീ​ച്ച് റി​സോ​ട്ടി​ലേ​ക്കാ​ണ് പോകുമെന്നും അറിയിച്ചു .

പ്ര​സി​ഡ​ന്‍റി​ന്‍റെ എ​യ​ര്‍​ഫോ​ഴ്സ് വ​ണ്ണി​ലാ​ണ് അദ്ദേഹം  ഫ്ലോ​റി​ഡ​യി​ലേ​ക്ക് പോ​കു​ന്ന​ത്.

സൈനിക കേന്ദ്രത്തിൽവച്ച് ഔദ്യോഗിക യാത്രയയപ്പ് നൽകണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടിട്ടുണ്ട്.

Related Topics

Share this story