Times Kerala

എന്‍സിപിയിലെ തർക്കം;ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് വെളിപ്പെടുത്തി  കാനം രാജേന്ദ്രന്‍

 
എന്‍സിപിയിലെ തർക്കം;ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് വെളിപ്പെടുത്തി  കാനം രാജേന്ദ്രന്‍

തിരുവനന്തപുരം :  എന്‍സിപിയിലെ തർക്കം  ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് വെളിപ്പെടുത്തി  കാനം രാജേന്ദ്രന്‍.

ജോസ് കെ മാണി വിഭാഗം ഇടതു മുന്നണിയില്‍ എത്തിയത്  ഗുണം ചെയ്‌തെന്നും അദ്ദേഹം വ്യക്‌തമാക്കി .

നിയമസഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഇടത് മുന്നണിയെ ബാധിക്കില്ലെന്ന അദ്ദേഹം വ്യക്‌തമാക്കി .

 

Related Topics

Share this story