Times Kerala

ആകാംഷയോടെ കാത്തിരുന്ന ദിവസമെന്ന് പ്രധാനമന്ത്രി, രാജ്യത്ത് കോവിഡ്​ വാക്​സിനേഷന്​ തുടക്കമായി

 
ആകാംഷയോടെ കാത്തിരുന്ന ദിവസമെന്ന് പ്രധാനമന്ത്രി, രാജ്യത്ത് കോവിഡ്​ വാക്​സിനേഷന്​ തുടക്കമായി

ന്യൂ​ഡ​ൽ​ഹി:  ഏ​റ്റ​വും വ​ലി​യ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ദൗ​ത്യ​ത്തി​ന് ഇ​ന്ത്യ​യി​ൽ തു​ട​ക്കം കു​റി​ക്കു​ക​യാ​ണെ​ന്ന് വെളിപ്പെടുത്തി  പ്ര​ധാ​ന​മ​ന്ത്രി .

വാ​ക്സി​ൻ കു​ത്തി​വ​യ്പ്പി​ന്  തു​ട​ക്കം കു​റി​ച്ച്   സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോദി .

 കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്ത് കോവിഡ്  വാ​ക്സി​ൻ എ​ത്തി​ക്കാ​നാ​യിയെന്നും അദ്ദേഹം വ്യക്‌തമാക്കി .

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ക്സി​നേ​ഷ​ൻ ദൗ​ത്യ​മാ​ണ്  രാജ്യത്ത് ആരംഭിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു .കേ​ന്ദ്രം വാ​ക്സി​നേ​ഷ​ൻ ചി​ല​വ്  വ​ഹി​ക്കു​മെ​ന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story