Times Kerala

വടകര ദേശിയ പാതയിൽ വാഹനാപകടം; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

 
വടകര ദേശിയ പാതയിൽ വാഹനാപകടം; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

വ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ല്‍ മൂ​രാ​ടു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ യു​വാ​വ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു .പാ​ല​യാ​ട്ട്ന​ട പെ​ട്രോ​ള്‍ പ​മ്ബി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത് സ്വ​കാ​ര്യ ബ​സ് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ ഇടിക്കുകയായിരുന്നു. ബൈ​ക്ക്​ ഓ​ടി​ച്ച യു​വാ​വ് ദൂ​രേ​ക്ക് തെ​റി​ച്ചു​വീണു. .ബൈ​ക്കു​മാ​യി ബ​സ് 15 മീ​റ്റ​റോ​ളം മു​ന്നോ​ട്ടു​നീ​ങ്ങി​യ ശേ​ഷ​മാ​ണ് നി​ന്ന​ത്. അ​മി​ത​വേ​ഗ​ത്തി​ല്‍ വ​ന്ന സ്വ​കാ​ര്യ ബ​സ് ലോ​റി​യെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​മ്ബോ​ഴാ​ണ് മ​ണി​യൂ​ര്‍ അ​മ്ബ​ല​മു​ക്ക് ത​ട്ടാ​ര്‍ക​ണ്ടി മ​നോ​ജി‍െന്‍റ മ​ക​ന്‍ അ​രു​ണ്‍ ഓ​ടി​ച്ച ബൈ​ക്കി​ല്‍ ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ അ​രു​ണ്‍ ദൂ​രേ​ക്ക് തെ​റി​ച്ചു​വീ​ണ​തി​നാ​ല്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.ബൈ​ക്ക് ബ​സി​ന​ടി​യി​ല്‍ കു​ടു​ങ്ങി മു​ന്നോ​ട്ടു​നീ​ങ്ങി. ബ​സി​ന​ടി​യി​ല്‍ യു​വാ​വു​ണ്ടെ​ന്നു ക​രു​തി ആ​ളു​ക​ള്‍ ബ​ഹ​ളം വെ​ച്ചു. പി​ന്നീ​ടാ​ണ് യു​വാ​വ് ര​ക്ഷ​പ്പെ​ട്ട​ത​റി​യു​ന്ന​ത്. ഹെ​ല്‍മ​റ്റ് വെ​ച്ച​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് ത​ല​യ​ടി​ച്ചു​വീ​ണ അ​രു​ണ്‍ ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.

Related Topics

Share this story