Times Kerala

കര്‍ഷകസംഘടനകളും കേന്ദ്രവും  തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ ഒമ്ബതാം വട്ട ചര്‍ച്ചയും വന്‍ പരാജയത്തിൽ

 
കര്‍ഷകസംഘടനകളും കേന്ദ്രവും  തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ ഒമ്ബതാം വട്ട ചര്‍ച്ചയും വന്‍ പരാജയത്തിൽ

ന്യൂ​ഡ​ല്‍​ഹി:  കര്‍ഷകസംഘടനകളും കേന്ദ്രവും  തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ ഒമ്ബതാം വട്ട ചര്‍ച്ചയും വന്‍ പരാജയത്തിലെത്തിയിരുന്നു.

 ക​ര്‍​ഷ​ക​രും കേന്ദ്രവും  ന​ട​ന്ന ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ട ശേ​ഷം സംസാരിക്കുകയായിരുന്നു  ഭാ​ര​തീ​യ കി​സാ​ന്‍ യൂ​നി​യ​ന്‍ നേ​താ​വ്​ രാ​കേ​ഷ്​ ടി​ക്കാ​യ​ത്ത് .

ക​ടു​ത്ത യാ​ത​ന​ക​ള്‍ പേ​റി ക​ര്‍​ഷ​ക​ര്‍ ന​ട​ത്തു​ന്ന ഈ ​സ​മ​രം ഇ​നി​യും നീ​ളുമെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story