Times Kerala

മ​ല​പ്പു​റം ജില്ലയിൽ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച് ര​ണ്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു

 
മ​ല​പ്പു​റം ജില്ലയിൽ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച് ര​ണ്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു

മ​മ്പാ​ട്:  മ​ല​പ്പു​റം ജില്ലയിൽ  ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച് ര​ണ്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. മു​ഹ​മ്മ​ദ് സി​നാ​ൻ, റി​സ്‌​വാ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഐ​ദി​ൻ ആ​ണ്  ലോ​റി ഇ​ടി​ച്ച് മ​രി​ച്ച​ത്.

കു​ഞ്ഞ് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത് വീ​ട്ടു​കാ​ർ അ​റി​ഞ്ഞി​രു​ന്നി​ല്ല  . കുട്ടിയെ  ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല .

Related Topics

Share this story