Times Kerala

പീഡനക്കേസ്; വിചാരണ നീട്ടിവെക്കണമെന്ന ബിനോയ് കൊടിയേരിയുടെ അപേക്ഷയെ എതിര്‍ത്ത് പരാതിക്കാരി

 
പീഡനക്കേസ്; വിചാരണ നീട്ടിവെക്കണമെന്ന ബിനോയ് കൊടിയേരിയുടെ അപേക്ഷയെ എതിര്‍ത്ത് പരാതിക്കാരി

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ വിചാരണ നീട്ടിവെക്കണമെന്ന ബിനോയ് കൊടിയേരിയുടെ അപേക്ഷയെ എതിര്‍ത്ത് ബീഹാര്‍ സ്വദേശിനിയായ പരാതിക്കാരി. രേഖാമൂലമാണ് യുവതി തന്റെ എതിർപ്പ് കേസ് പരിഗണിക്കുന്ന ദിന്‍ഡോഷി സെഷന്‍സ് കോടതിയെ അറിയിച്ചത്. ഇക്കാര്യം യുവതിയുടെ അഭിഭാഷകന്‍ അബ്ബാസ് മുക്ത്യാര്‍ സ്ഥിരീകരിച്ചു. കേസ് 19ന് വീണ്ടും പരിഗണിക്കും.

Related Topics

Share this story