Times Kerala

കൂ​ട് ത​ക​ർ​ത്ത് ക​യ​റി​യ നാ​യ്​​ക്കൂ​ട്ടം 25 കോ​ഴി​കളെ കൊന്നു

 
കൂ​ട് ത​ക​ർ​ത്ത് ക​യ​റി​യ നാ​യ്​​ക്കൂ​ട്ടം 25 കോ​ഴി​കളെ കൊന്നു

വ​ള്ളി​കു​ന്നം: കൂ​ട് ത​ക​ർ​ത്ത് ക​യ​റി​യ നാ​യ്​​ക്കൂ​ട്ടം കോ​ഴി​ക​ളെ ക​ടി​ച്ചു​കൊ​ന്നു. വ​ള്ളി​കു​ന്നം ക​ടു​വി​നാ​ലി​ലാണ് സംഭവം. ക​ടു​വി​നാ​ൽ പു​ണ്യാ​വ​ട്ട​ത്ത് ലീ​ല​യു​ടെ 25 കോ​ഴി​കളിയാണ് നായ്ക്കൂട്ടം കൊ​ന്ന​ത്. ഇ​രു​പ​തോ​ളം നാ​യ്​​ക്ക​ൾ ഇ​രു​മ്പു​വ​ല​യു​ടെ കൂ​ടു ത​ക​ർ​ത്ത് ക​യ​റി​യാ​ണ് മു​ട്ട​യി​ടു​ന്ന കോ​ഴി​ക​ളെ ക​ടി​ച്ചു​കൊ​ന്ന​ത്. ബ​ഹ​ളം കേ​ട്ട് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്നെ​ങ്കി​ലും നാ​യ്​​ക്കൂ​ട്ട​ത്തെ ഓടിക്കാനായില്ല.

Related Topics

Share this story