Times Kerala

സംസ്ഥാന നേതാക്കളെല്ലാം ഇക്കുറി മത്സരരം​ഗത്തുണ്ടാകില്ലെന്ന നിലപാട് തള്ളി എ എൻ രാധാകൃഷ്ണൻ

 
സംസ്ഥാന നേതാക്കളെല്ലാം ഇക്കുറി മത്സരരം​ഗത്തുണ്ടാകില്ലെന്ന നിലപാട് തള്ളി എ എൻ രാധാകൃഷ്ണൻ

കൊച്ചി: സംസ്ഥാന നേതാക്കളെല്ലാം ഇക്കുറി മത്സരരം​ഗത്തുണ്ടാകില്ലെന്ന നിലപാട് തള്ളി എ എൻ രാധാകൃഷ്ണൻ .

എല്ലാ പ്രധാനപ്പെട്ട നേതാക്കളും ഇക്കുറി മത്സരരം​ഗത്തുണ്ടായിരിക്കുമെന്നും  അദ്ദേഹം അറിയിച്ചു .

ശോഭാ സുരേന്ദ്രന്റെ പ്രശ്നം പരിഹ​രിക്കുമെന്നും എ എൻ രാധാകൃഷ്ണൻ വ്യക്‌തമാക്കി  . ശോഭാ സുരേന്ദ്രൻ  മത്സരരം​ഗത്തുണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു .

Related Topics

Share this story