Times Kerala

ഒരുമിച്ച്‌ കാണുന്നത് വരെ കാത്തിരിക്കാന്‍ ക്ഷമയില്ല! നിങ്ങളുടെ ഈ വലിയ ദിവസത്തില്‍ ഒപ്പമില്ലാത്തതില്‍ മിസ് ചെയ്യുന്നു.,പിറന്നാള്‍ ആശംസകള്‍ മച്ചി! വിക്രം പ്രഭുവിന് ആശംസകള്‍ നേര്‍ന്ന് ഡിക്യു

 
ഒരുമിച്ച്‌ കാണുന്നത് വരെ കാത്തിരിക്കാന്‍ ക്ഷമയില്ല! നിങ്ങളുടെ ഈ വലിയ ദിവസത്തില്‍ ഒപ്പമില്ലാത്തതില്‍ മിസ് ചെയ്യുന്നു.,പിറന്നാള്‍ ആശംസകള്‍ മച്ചി! വിക്രം പ്രഭുവിന് ആശംസകള്‍ നേര്‍ന്ന് ഡിക്യു

കൊച്ചി: മുംബൈയിലെ ബാരി ജോണ്‍ ആക്ടിങ് സ്‌കൂളില്‍ വച്ചാണ് ദുല്‍ഖറിന്റെയും വിക്രം പ്രഭുവിന്റെയും സൗഹൃദം തുടങ്ങുന്നത്.വര്‍ഷങ്ങളായുള്ള ബന്ധമാണ് ദുല്‍ഖര്‍ സല്‍മാനും വിക്രം പ്രഭുവും തമ്മില്‍. ഈ സൗഹൃദത്തെക്കുറിച്ചുള്ള രസകരമായ ഓര്‍മകളും ദുല്‍ഖര്‍ മുന്‍പ് പങ്കുവച്ചിരുന്നു. സിനിമയില്‍ ഒന്നിച്ച്‌ അഭിനയിച്ചിട്ടില്ലെങ്കിലും ഇപ്പോഴിതാ വിക്രമിന് ജന്മദിനാശംസകള്‍ അറിയിച്ച ദുല്‍ഖറിന്റെ കുറിപ്പാണ് ശ്രദ്ധനേടുന്നത്.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

Related Topics

Share this story