Times Kerala

രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാപനം കുറയുന്നു ;24 മ​ണി​ക്കൂ​റി​നി​ടെ 15,158 രോഗികൾ

 
രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാപനം കുറയുന്നു ;24 മ​ണി​ക്കൂ​റി​നി​ടെ 15,158 രോഗികൾ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേസുകൾ  കു​റ​യു​ന്നു.  24 മ​ണി​ക്കൂ​റി​നി​ടെ 15,158 പേ​ർ​ക്ക്  കോവിഡ് ബാധിച്ചു .  ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,01,42,841 ആയി ഉയർന്നു .

നി​ല​വി​ൽ കോ​വി​ഡ് ബാ​ധി​ച്ച് 2,11,033 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.  19,977 പേ​ർ കൂ​ടി രോ​ഗ​മു​ക്തി നേ​ടി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 175 കോവിഡ്    മ​ര​ണ​ങ്ങ​ൾ സ്‌ഥിരീകരിച്ചു .

Related Topics

Share this story