Times Kerala

ബാ​ലി​സ്റ്റി​ക് മി​സൈ​ൽ;പു​തി​യ മി​സൈ​ൽ വി​ക​സി​പ്പി​ച്ച് ഉ​ത്ത​ര​കൊ​റി​യ

 
ബാ​ലി​സ്റ്റി​ക് മി​സൈ​ൽ;പു​തി​യ മി​സൈ​ൽ വി​ക​സി​പ്പി​ച്ച് ഉ​ത്ത​ര​കൊ​റി​യ

പ്യോ​ഗ്യാം​ഗ്: പു​തി​യ മി​സൈ​ൽ വി​ക​സി​പ്പി​ച്ച് ഉ​ത്ത​ര​കൊ​റി​യ.അ​ന്ത​ർ​വാ​ഹി​നി​യി​ൽ ​നി​ന്ന്  വി​ക്ഷേ​പി​ക്കാ​വു​ന്ന പു​തി​യ മി​സൈ​യിലാണ് വി​ക​സി​പ്പിച്ചിരിക്കുന്നത് .

“ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്തി​യേ​റി​യ ആ​യു​ധം’ എ​ന്ന പേ​രി​ലാ​ണ് ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​രേ​ഡി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.

പ​രേ​ഡ് വീ​ക്ഷി​ക്കാ​ൻ  കിം​ഗ് ജോം​ഗ് ഉ​ൻ എ​ത്തി​യി​രു​ന്നു. അ​മേ​രി​ക്ക​യി​ൽ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി അ​ധി​കാ​ര​മേ​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ആ​യു​ധം പു​റ​ത്തി​ക്കി​യി​രി​ക്കു​ന്ന​ത്.

Related Topics

Share this story