Times Kerala

ഡോ​ള​ർ കടത്ത് കേസ് ;അ​ന്വേ​ഷ​ണം സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് നീളുന്നു

 
ഡോ​ള​ർ കടത്ത് കേസ് ;അ​ന്വേ​ഷ​ണം സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് നീളുന്നു

തി​രു​വ​ന​ന്ത​പു​രം: ഡോ​ള​ർ കടത്തുമായി ബന്ധപ്പെട്ട  അ​ന്വേ​ഷ​ണം സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് നീളുന്നു .

പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​ർ ഷൈ​ൻ എ. ​ഹ​ക്കീ​മി​നെ ചോ​ദ്യം ചെ​യ്യാ​ൻ ഒരുങ്ങുകയാണ് ക​സ്റ്റം​സ് സംഘം .

ചൊ​വ്വാ​ഴ്ച ഹാജരാകാനാണ്  ക​സ്റ്റം​സ് നി​ർ​ദേ​ശിച്ചിരിക്കുന്നത് .  സ്വ​പ്ന സു​രേ​ഷ്   ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്  ചോ​ദ്യം ചെ​യ്യാ​ൻ  ഒ​രു​ങ്ങു​ന്ന​ത്.

Related Topics

Share this story