Times Kerala

ദലിത് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചതായി പരാതി

 

ഇടുക്കി: ഒ​ന്നാം വ​ർ​ഷ ദ​ലി​ത് വി​ദ്യാ​ർ​ഥി​യെ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ മ​ർ​ദി​ച്ച്​ അ​വ​ശ​നാ​ക്കി​യ​താ​യി പ​രാ​തി. മു​രി​ക്കാ​ശ്ശേ​രി പാ​വ​നാ​ത്മ കോ​ള​ജി​ലാ​ണ്​ സം​ഭ​വം നടന്നത്. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ അ​ടി​മാ​ലി കൂ​മ്പ​ൻ​പാ​റ സ്വ​ദേ​ശി തൊ​ട്ടി​ക്കു​ന്നേ​ൽ ബി​ജു​വിന്റെ മ​ക​ൻ അ​ഭി​ജി​ത്തി​നെ (19) അ​ടി​മാ​ലി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന്​ കോ​ള​ജി​ലെ അ​ഞ്ച്​ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Related Topics

Share this story