Times Kerala

ഷവോമിയടക്കം ഒമ്പത്​​ കമ്പനികളെ കൂടി കരിമ്പട്ടികയിലാക്കി അമേരിക്ക

 
ഷവോമിയടക്കം ഒമ്പത്​​ കമ്പനികളെ കൂടി കരിമ്പട്ടികയിലാക്കി അമേരിക്ക

ന്യുയോർക്ക്: ചൈനീസ്​ കമ്പനികൾക്കെതിരായ നടപടികൾ തുടർന്ന് അമേരിക്ക. ഒരുപക്ഷെ, ലോകത്തിലെ​ തന്നെ ഏറ്റവും വലിയ സ്​മാർട്ട്​ഫോൺ നിർമാതാക്കളിലൊരാളായ ഷവോമി അടക്കം ഒമ്പത്​ ചൈനീസ്​ കമ്പനികളെ തുടർ നടപടികളുടെ ഭാഗമായി​ ഇന്ന്​ അമേരിക്ക കരിമ്പട്ടികയിൽ പെടുത്തി​. നേരത്തെ ചൈനീസ്​ ഡ്രോൺ നിർമാതാക്കളായ ഡിജെഐയെ അടക്കം നിരവധി ആപ്പ്ലിക്കേഷനുകൾ കരിമ്പട്ടികയിൽ അമേരിക്ക ഉൾപെടുത്തിയിരുന്നു.

Related Topics

Share this story