Times Kerala

ബജറ്റ് പ്രസംഗത്തില്‍ ചരിത്രം കുറിച്ച് തോമസ് ഐസക്

 
ബജറ്റ് പ്രസംഗത്തില്‍ ചരിത്രം കുറിച്ച് തോമസ് ഐസക്

തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തില്‍ തോമസ് ഐസക് പുതിയ ചരിത്രം കുറിച്ചു. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കൂടിയ ബജറ്റ് അവതരണമെന്ന റിക്കാര്‍ഡാണ് തോമസ് ഐസക്  തിരുത്തിയത്.3.18 മണിക്കൂര്‍ സമയമെടുത്താണ് മന്ത്രി പ്രസംഗം പൂര്‍ത്തിയാക്കിയത്. പ്രസംഗം ഉച്ചയ്ക്ക് 12 പിന്നിട്ടതോടെ സ്പീക്കര്‍ മൂന്ന് തവണ ഇടപെടുകയും ചെയ്തു.

Related Topics

Share this story