Times Kerala

മൂന്നാറിലെ കെഎസ്ആർടിസി സ്റ്റാൻഡിൽ നൂറ് കോടിയുടെ ബജറ്റ് അനുവദിച്ച് ധനമന്ത്രി

 
മൂന്നാറിലെ കെഎസ്ആർടിസി സ്റ്റാൻഡിൽ നൂറ് കോടിയുടെ ബജറ്റ് അനുവദിച്ച് ധനമന്ത്രി

മൂന്നാർ: കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്ന മൂന്ന് ഏക്കറിൽ നൂറ് മുറികളും ഡോർമെറ്ററികളുമുള്ള കെടിഡിസി ബജറ്റ് ഹോട്ടൽ സ്ഥാപിക്കുമെന്ന്  വെളിപ്പെടുത്തി  ധനമന്ത്രി.

നൂറ് കോടി രൂപ ചിലവിട്ടാണ് ബജറ്റ് ഹോട്ടൽ സ്ഥാപിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി .

പദ്ധതിയുടെ വരുമാനത്തിൽ നിന്നുള്ള പത്ത് ശതമാനം കെഎസ്ആർടിസിക്ക് നൽകുമെന്നും അദ്ദേഹം അറിയിച്ചു ..

Related Topics

Share this story