Times Kerala

പലിശക്കാരുടെ നിരന്തര ഭീഷണി;ഒരു കുടുംബത്തിലെ രണ്ട് പേർ ആത്മഹത്യ ചെയ്തു

 
പലിശക്കാരുടെ നിരന്തര ഭീഷണി;ഒരു കുടുംബത്തിലെ രണ്ട് പേർ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത്   പലിശക്കാരുടെ നിരന്തര ഭീഷണി മൂലം  ഒരു കുടുംബത്തിലെ രണ്ട് പേർ ആത്മഹത്യക്ക് ചെയ്തു .

ഇവരിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു .  സരസ്വതി, ഭർതൃസഹോദരൻ നാഗേന്ദ്രൻ എന്നിവരാണ് കുളത്തിൽ ചാടി ആത്മഹത്യ ചെയ്തത് . സരസ്വതിയുടെ മൃതദേഹം കണ്ടെത്തി.

പലിശക്കാരുടെ ഭീഷണിയുണ്ടെന്ന് ഇവരുടെ  ആത്മഹത്യാക്കുറിപ്പിൽ നിന്നാണ് മനസിലായത് .

Related Topics

Share this story