Times Kerala

ധ​ന​മ​ന്ത്രിയുടെ  ബ​ജ​റ്റ് ബ​ഡാ​യി​യാ​ണെ​ന്നും യാ​ഥാ​ർ​ഥ്യ ബോ​ധ​മി​ല്ലാ​ത്ത​താ​ണെ​ന്നും പരിഹസിച്ച്   ര​മേ​ശ് ചെ​ന്നി​ത്ത​ല

 
ധ​ന​മ​ന്ത്രിയുടെ  ബ​ജ​റ്റ് ബ​ഡാ​യി​യാ​ണെ​ന്നും യാ​ഥാ​ർ​ഥ്യ ബോ​ധ​മി​ല്ലാ​ത്ത​താ​ണെ​ന്നും പരിഹസിച്ച്   ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രിയുടെ  ബ​ജ​റ്റ് ബ​ഡാ​യി​യാ​ണെ​ന്നും യാ​ഥാ​ർ​ഥ്യ ബോ​ധ​മി​ല്ലാ​ത്ത​താ​ണെ​ന്നും പരിഹസിച്ച്   ര​മേ​ശ് ചെ​ന്നി​ത്ത​ല.

മു​ൻ ബ​ജ​റ്റു​ക​ളു​ടെ ആ​വ​ർ​ത്ത​നം മാ​ത്ര​മാ​ണി​തെ​ന്നും അദ്ദേഹം വ്യക്‌തമാക്കി .ക​ഴി​ഞ്ഞ ബ​ജ​റ്റി​ലെ ഇ​ടു​ക്കി, വ​യ​നാ​ട്, കു​ട്ട​നാ​ട് പാ​ക്കേ​ജ് എ​വി​ടെ​യെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളേ​യും റ​ബ​ർ ക​ർ​ഷ​ക​രേ​യും വ​ഞ്ചി​ക്കു​ന്ന​താ​ണ് ബ​ജ​റ്റെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

നൂ​റു ദി​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ളൊ​ന്നും ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി .

Related Topics

Share this story