Times Kerala

കാരുണ്യ അറ്റ് ഹോം പദ്ധതി;വയോജനങ്ങൾക്ക് കൂടുതൽ  ഇളവ്  നൽക്കുമെന്ന് തോമസ് ഐസക്ക്

 
കാരുണ്യ അറ്റ് ഹോം പദ്ധതി;വയോജനങ്ങൾക്ക് കൂടുതൽ  ഇളവ്  നൽക്കുമെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം :  വയോജനങ്ങൾക്കും ജീവിതശൈലി രോഗങ്ങൾമൂലം  സ്ഥിരമായി മരുന്നു കഴിക്കുന്നവർക്കും മരുന്ന് വീട്ടിലെത്തിച്ച്  നൽകുന്നതിനായി കാരുണ്യ അറ്റ് ഹോം പദ്ധതി നടപ്പാക്കുമെന്ന് അറിയിച്ച്   തോമസ് ഐസക്ക്.

കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിലാവും പദ്ധതി നടപ്പിലാക്കുകയെന്നും  മന്ത്രി അറിയിച്ചു .

 ഈ പദ്ധതിയിൽ വയോജനങ്ങൾക്ക് കൂടുതൽ  ഇളവ്  നൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു  .

Related Topics

Share this story